ഡെയിലി കറൻറ് അഫയേഴ്സ് - 17 ഫെബ്രുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 17 ഫെബ്രുവരി 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഫെബ്രുവരി 17 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഫെബ്രുവരിയിൽ പ്രഥമ നാഷണൽ മാരിടൈം സെക്യൂരിറ്റി കോ- ഓർഡിനേറ്റർ ആയി നിയമിതനായത് - ജി.അശോക് കുമാർ
2
2022 ഫെബ്രുവരിയിൽ 70-ആംത് ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കിരീടം നേടിയത് - കേരളം
3
2022 ഫെബ്രുവരിയിൽ പുകവലി ശീലം ഒഴിവാക്കാൻ ആളുകളെ സഹായിക്കുന്നതിനായി ലോകാരോഗ്യ സംഘടന പുറത്തിറക്കുന്ന ആപ്പ്ളിക്കേഷൻ - 'ക്വിറ്റ് ടൊബാക്കോ ആപ്പ്'
4
ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ ശാസ്ത്രീയ പഠനങ്ങൾ നടത്തുന്നതിനായി നാല് ബഹിരാകാശ യാത്രികരെ അയയ്ക്കുന്ന സ്പേസ് എക്‌സിന്റെ ദൗത്യം - പൊളാരിസ് ഡാൺ
5
2022 ഫെബ്രുവരിയിൽ സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ ഹെൽപ്പ് ലൈൻ നമ്പർ - 1930
6
2022 ഫെബ്രുവരിയിൽ ആദിത്യ ബിർള ഗ്രൂപ് നിക്ഷേപം നടത്തിയ യു.എ.ഇ.യിലെ ആദ്യ ഡിജിറ്റൽ ബാങ്ക് - സാൻഡ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.