ഡെയിലി കറൻറ് അഫയേഴ്സ് - 18 ഫെബ്രുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 18 ഫെബ്രുവരി 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഫെബ്രുവരി 18 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഫെബ്രുവരിയിൽ വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ 'ഭരതൻ സ്മാരക ചലച്ചിത്ര പുരസ്‌കാരം' നേടിയ മലയാള സിനിമാ സംവിധായകൻ - വിനയൻ
2
ഡാർക്ക് നൈറ്റിലൂടെയുള്ള മയക്കു മരുന്ന് കടത്ത് തടയുന്നതിനുള്ള പരിഹാരങ്ങൾ കണ്ടെത്തുന്നതിന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നേതൃത്വത്തിൽ ആരംഭിച്ച ഹാക്കത്തോൺ - 'ഡാർക്കത്തോൺ - 2022'
3
അന്താരാഷ്ട്ര ട്രാവൽ മാഗസിൻ ആയ കൊണ്ടേ നാസ്റ്റ് ട്രാവലർ തയ്യാറാക്കിയ, 2022 ൽ സന്ദർശിക്കേണ്ട ലോകത്തിലെ 30 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഗ്രാമം - അയ്‌മനം
4
2022 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത ബംഗാളി ഗായിക - സന്ധ്യ മുഖർജി
5
മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനും, പദ്മഭൂഷൺ ജേതാവുമായ നമ്പി നാരായണൻടെ ജീവിതകഥ പറയുന്ന ബഹുഭാഷാ ചിത്രം - 'റോക്കട്രി : ദി നമ്പി എഫക്ട്'


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.