ഡെയിലി കറൻറ് അഫയേഴ്സ് - 20 ജനുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 20 ജനുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 20 ജനുവരി 2022

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 20 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജനുവരിയിൽ ഓസ്‌ട്രേലിയൻ ബിഗ് ബാഷ് ടി-20 ലീഗ് ക്രിക്കറ്റ് കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ - ഉന്മുക്ത് ചന്ദ്
2
2022 ജനുവരിയിൽ കേരളത്തിലെ ആദ്യ ഹെൽത്ത് എ.ടി.എം. സ്ഥാപിതമായത് - എറണാകുളം
3
2022 ജനുവരിയിൽ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യമായ ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനത്തിനു നൽകിയ പേര് - നുസാന്റര (Nusantara)
4
കോവിഡ് -19 വാക്സിനേഷനെക്കുറിച്ചുള്ള ഇന്ത്യയുടെ സ്മരണാർത്ഥ തപാൽ സ്റ്റാമ്പിൽ ഉൾപ്പെട്ട വാക്സിൻ - കോവാക്സിൻ
5
2022 ജനുവരിയിൽ ഫ്ലൈറ്റ് ടെസ്റ്റ് ചെയ്യപ്പെട്ട മാൻ പോർട്ടബിൾ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ വികസിപ്പിച്ച രാജ്യം- ഇന്ത്യ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
ഡെയിലി കറൻറ് അഫയേഴ്സ് - 20 ജനുവരി 2022 ഡെയിലി  കറൻറ് അഫയേഴ്സ് - 20 ജനുവരി 2022 Reviewed by Santhosh Nair on February 02, 2022 Rating: 5

No comments:

Powered by Blogger.