ഡെയിലി കറൻറ് അഫയേഴ്സ് - 21 ജനുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 21 ജനുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 21 ജനുവരി 2022

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 21 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ലെ ഐ.സി.സി. വിമൻസ് ടി-20 ടീമിൽ ഇടം നേടിയ ഇന്ത്യൻ താരം - സ്മൃതി മന്ഥാന
2
2022 ജനുവരിയിൽ നിക്ഷേപകർക്ക് സെക്യൂരിറ്റീസ് മാർക്കറ്റിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും അവബോധവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ - Saa`Thi
3
2022 ജനുവരിയിൽ ഗ്രീൻ ഹൈഡ്രജൻ ഉൾപ്പെടെയുള്ള ഗ്രീൻ ഫ്യൂവൽസിൻടെ (ഹരിത എനർജി) ഗവേഷണത്തിനും വികസനത്തിനുമായി ഇന്ത്യ കരാറിൽ ഏർപ്പെട്ട രാജ്യം - ഡെൻമാർക്ക്‌
4
2022 ജനുവരിയിൽ ഇന്ത്യയുടെ ഉപ കരസേനാ മേധാവിയായി നിയമിതനാകുന്നത് - ലെഫ്.ജനറൽ മനോജ് പാണ്ഡെ
5
2022 ജനുവരിയിൽ ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലിന്ടെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ച സ്ഥലം - ഒഡീഷാതീരം (ചന്ദിപ്പൂർ, ബാലസോർ ഡിസ്ട്രിക്ട്)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.