ഡെയിലി കറൻറ് അഫയേഴ്സ് - 22 ജനുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 22 ജനുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 22 ജനുവരി 2022

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 22 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ച 2021 ലെ ടെസ്റ്റ് ടീം ഓഫ് ദി ഇയറിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾ - രോഹിത് ശർമ്മ, ഋഷഭ് പന്ത്, ആർ.അശ്വിൻ
2
2022 ജനുവരിയിൽ കേരളത്തിലെ ആദ്യ റബ്ബർ ചെക്ക് ഡാം നിലവിൽ വന്നത് - കാസർഗോഡ്
3
2022 ജനുവരിയിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്ടെ 125-ആം ജന്മവാർഷികത്തോടനുബന്ധിച്ച് നേതാജിയുടെ പ്രതിമ സ്ഥാപിക്കുന്നത് - ഇന്ത്യാഗേറ്റ്, ന്യൂഡൽഹി
4
2022 ജനുവരിയിൽ യൂണിയൻ മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേയ്‌സിന് കീഴിലുള്ള നാഷണൽ ഹൈവേയ്സ് ആൻഡ് ഇൻഫ്രാ സ്ട്രക്ച്ചർ ഡെവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡിന്ടെ മാനേജിങ് ഡയറക്ടർ ആയി നിയമിതനായത് - ചഞ്ചൽ കുമാർ
5
2022 ലെ നാഷണൽ വിമൻസ് ഐസ് ഹോക്കി ചാമ്പ്യൻഷിപ്പിന്ടെ വേദി - ഹിമാചൽ പ്രദേശ്
6
2022 ജനുവരിയിൽ അന്തരിച്ച ബ്രസീലിയൻ സാംബ സംഗീത ഇതിഹാസ താരം - എൽസ സോറസ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.