ഡെയിലി കറൻറ് അഫയേഴ്സ് - 23 ജനുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 23 ജനുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 23 ജനുവരി 2022

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 23 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
വാഷിംഗ്‌ടൺ ഡി.സി സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ 2021 ലെ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് വർക്കിംഗ് വുമൺ അവാർഡ് ലഭിച്ച ഇന്ത്യൻ സിനിമാതാരം - സുഷ്മിത സെൻ
2
പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സന്യാസിയായിരുന്ന 'രാമാനുജാചാര്യയുടെ പ്രതിമ നിലവിൽ വരുന്നത് - ഹൈദരാബാദ്
3
ഇന്ത്യയുടെ ആദ്യ മാന്ഡ് സ്പേസ് മിഷൻ ഗഗൻയാൻടെ പദ്ധതിയുടെ ഭാഗമായി 2022 ജനുവരിയിൽ വിജയകരമായി പരീക്ഷിച്ച ലിക്വിഡ് - പ്രൊപ്പലൻറ് ബേസ്ഡ് ഹൈ ത്രസ്റ്റ് എൻജിൻ - വികാസ്
4
2022 ജനുവരിയിൽ മോർണിങ്ങ് കൺസൾട്ട് പൊളിറ്റിക്കൽ ഇന്റെലിജൻസ് ഓരോ രാജ്യങ്ങളിലെയും മുതിർന്ന പൗരന്മാരിൽ നടത്തിയ സർവേ പ്രകാരം ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത് - നരേന്ദ്ര മോദി
5
9-ആംത് നാഷണൽ വിമൻസ് ഐസ് ഹോക്കി ചാമ്പ്യൻഷിപ്പ് 2022 ജേതാക്കൾ - ലഡാക്ക്
6
2022 ജനുവരിയിൽ അന്തരിച്ച ലോക പ്രശസ്ത സെൻ ബുദ്ധ സന്യാസിയും കവിയും സമാധാന പ്രവർത്തകനുമായ വ്യക്തി - തിച് ന്ഹട് ഹാൻഹ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.