ഡെയിലി കറൻറ് അഫയേഴ്സ് - 25 ജനുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 25 ജനുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 25 ജനുവരി 2022

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 25 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
വിവിധ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാരം 2022 ന് അർഹനായ മലയാളി ബാലൻ - ദേവി പ്രസാദ്
2
2022 ജനുവരിയിൽ ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച മൂഡ് ഓഫ് ദി നേഷൻ സർവേ റിപ്പോർട്ട് പ്രകാരം രാജ്യത്തെ മികച്ച ജനപ്രീതി നേടിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് - നവീൻ പട്‌നായിക്
3
2021 ലെ ഐ.സി.സി. വിമൻസ് ക്രിക്കറ്റർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിതാ താരം - സ്മൃതി മന്ഥാന
4
2022 ൽ ഇന്ത്യയിലെ ആദ്യ ഗ്രാഫീൻ ഇന്നോവേഷൻ സെന്റർ നിലവിൽ വരുന്നത് - കേരളം
5
പൂർണ്ണമായും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ വികസിപ്പിച്ച് 2022 ജനുവരിയിൽ സൗത്ത് ആഫ്രിക്ക വിക്ഷേപിച്ച സാറ്റ് ലൈറ്റ് കോൺസ്റ്റലേഷൻ - മാരിടൈം ഡൊമൈൻ അവെയർനെസ്സ് സാറ്റ് ലൈറ്റ് കോൺസ്റ്റലേഷൻ
6
2022 ജനുവരിയിൽ അന്തരിച്ച പ്രശസ്ത പുരാവസ്തു ഗവേഷകനും പത്മഭൂഷൺ ജേതാവുമായ വ്യക്തി- ആർ.നാഗസ്വാമി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.