ഡെയിലി കറൻറ് അഫയേഴ്സ് - 26 ജനുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 26 ജനുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 26 ജനുവരി 2022

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 26 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
പത്മ പുരസ്‌കാരങ്ങൾ 2022 - പത്മവിഭൂഷൺ - ജനറൽ ബിപിൻ റാവത്ത് (മരണാനന്തരം) (സിവിൽ സർവീസ്) - കല്യാൺ സിംഗ് (മരണാനന്തരം) (പബ്ലിക് അഫയേഴ്‌സ്) - രാധേശ്യാം ഖേംക (മരണാനന്തരം) (സാഹിത്യം ആൻഡ് വിദ്യാഭ്യാസം) - പ്രഭ ആത്രേ (കല) പത്മശ്രീ ലഭിച്ച മലയാളികൾ - കെ.വി.റാബിയ (സാമൂഹിക സേവനം) - ശോശാമ്മ ഐപ്പ് (മറ്റുള്ളവ - മൃഗസംരക്ഷണം) -പി.നാരായണക്കുറുപ്പ് (സാഹിത്യം ആൻഡ് വിദ്യാഭ്യാസം) - ശങ്കരനാരായണൻ മേനോൻ ചുണ്ടയിൽ (കായികം - കളരി)
2
2022 ജനുവരിയിൽ തയ്യാറാക്കപ്പെട്ട ഇന്ത്യയുടെ ആദ്യ 'ഡിസ്ട്രിക്ട് ഗുഡ് ഗവെർണൻസ് ഇൻഡക്സ്' ഏത് കേന്ദ്ര ഭരണ പ്രദേശത്തിന്ടെ ജില്ലകളെപ്പറ്റിയാണ് പ്രതിപാദിക്കുന്നത് - ജമ്മു ആൻഡ് കാശ്മീർ
3
2022 ജനുവരിയിൽ നടന്ന സൈനിക അട്ടിമറിയിൽ തടവിലാക്കപ്പെട്ട പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയുടെ പ്രസിഡന്റ് - റോച്ച് മാർക് ക്രിസ്ത്യൻ കബോറെ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.