ഡെയിലി കറൻറ് അഫയേഴ്സ് - 27 ജനുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 27 ജനുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 27 ജനുവരി 2022

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 27 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
പത്മ പുരസ്‌കാരങ്ങൾ നേടിയ കായിക താരങ്ങൾ - പത്മഭൂഷൺ -ദേവേന്ദ്ര ജജാരിയ (പാരാലിമ്പിക്‌സ്‌, ജാവലിൻ ത്രോ) പത്മശ്രീ - സുമിത് ആന്റിൽ (പാരാലിമ്പിക്‌സ്‌, ജാവലിൻ ത്രോ) - പ്രമോദ് ഭഗത് (പാരാലിമ്പിക്‌സ്‌, ബാഡ്‌മിന്റൺ) - നീരജ് ചോപ്ര (ജാവലിൻ ത്രോ) (2022 ൽ പത്മശ്രീയും പരമവിശിഷ്ഠ സേവാ മെഡലും ലഭിച്ച കായിക താരം) - ഫൈസൽ അലി ദാർ (ആയോധന കല) - വന്ദന കടാരിയ (ഹോക്കി) - അവനി ലേഖര (പാരാലിമ്പിക്‌സ്‌, ഷൂട്ടിംഗ്) - ബ്രഹ്മാനന്ദ് സംഘ് വാൽകർ (ഫുട്ബോൾ
2
2022 ജനുവരിയിൽ 20 -ആംത് ധാക്ക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏഷ്യൻ ഫിലിം കോമ്പറ്റിഷൻ വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ ഇന്ത്യൻ ചിത്രം - കൂഴങ്കൽ
3
ട്രാൻസ്പരെൻസി ഇന്റർനാഷണൽ പ്രസിദ്ധീകരിച്ച 2021 ലെ കറപ്‌ഷൻ പെർസെപ്ഷൻസ് ഇൻഡക്സ് പ്രകാരം ഇന്ത്യയുടെ റാങ്ക് - 85 (സ്കോർ - 40)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.