ഡെയിലി കറൻറ് അഫയേഴ്സ് - 28 ജനുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 28 ജനുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 28 ജനുവരി 2022

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 28 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജനുവരിയിൽ കോവിഡ് വാക്സിനായ കോവിഷീൽഡ്‌ നിർമിച്ചതിനു പത്മഭൂഷൺ ലഭിച്ച സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയർമാൻ - സൈറസ് പൂനവാല
2
ഇന്ത്യയിൽ ആദ്യമായി സംസ്ഥാന തല സയന്റിഫിക് ബേർഡ് അറ്റ്ലസ് തയ്യാറാക്കിയ സംസ്ഥാനം - കേരളം
3
2022 ജനുവരിയിൽ മ്യൂസിയമായി വികസിപ്പിക്കാൻ ദിയു ഭരണകൂടത്തിന് കൈമാറിയ, ഡീ കമ്മീഷൻ ചെയ്യപ്പെട്ട ഇന്ത്യൻ നേവൽ ഷിപ്പ് - ഐ.എൻ.എസ് ഖുക്രി
4
2022 ജനുവരിയിൽ അന്തരിച്ച, 1964-ലെ ടോക്യോ ഒളിംപിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ആയിരുന്ന താരം- ചരൺജിത്ത് സിംഗ്
5
ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സർവേ ഓഫ് ടോപ് ക്രിട്ടിക്‌സിൽ 2021 ലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമാതാരം- ഫഹദ് ഫാസിൽ
6
'എ ലിറ്റിൽ ബുക്ക് ഓഫ് ഇന്ത്യ : സെലിബ്രേറ്റിംഗ് 75 ഇയർസ് ഓഫ് ഇൻഡിപെൻഡൻസ്' എന്ന കൃതിയുടെ രചയിതാവ്- റസ്കിൻ ബോണ്ട്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.