ഡെയിലി കറൻറ് അഫയേഴ്സ് - 30 ജനുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 30 ജനുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 30 ജനുവരി 2022

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 30 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഓസ്‌ട്രേലിയൻ ഓപ്പൺ 2022 വനിതാ സിംഗിൾസ് കിരീട ജേതാവ് - ആഷ്‌ലി ബാർട്ടി
2
2022 ജനുവരിയിൽ കുട്ടികളുടെ സൈബർ സുരക്ഷയ്ക്കായി യൂണിസെഫിന്ടെ സഹായത്തോടെ കേരള പോലീസ് ആവിഷ്കരിച്ച പദ്ധതി - ഡി-സേഫ്
3
2022 ജനുവരിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ നിലവിൽ വന്നത് - ഗർഗൺ
4
2022 ജനുവരിയിൽ അയിസ്റ്റ (ഓൾ ഇന്ത്യ ഷുഗർ ട്രേഡ് അസോസിയേഷൻ) പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം - ഉത്തർപ്രദേശ്
5
2022 ജനുവരിയിൽ ലോകത്തിലെ ഏറ്റവും വേഗമേറിയും വിലപിടിപ്പുള്ളതുമായ ആംബുലൻസ് സേവനമാരംഭിച്ചത് - ദുബായ്
6
2021-22 ലെ ക്രിക്കറ്റ് ഓസ്‌ട്രേലിയ അവാർഡിൽ മികച്ച പുരുഷതാരത്തിനുള്ള അലൻ ബോർഡർ പുരസ്‌കാരം നേടിയത് - മിച്ചൽ സ്റ്റാർക്ക് (ഓസീസ് പേസർ)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.