ഡെയിലി കറൻറ് അഫയേഴ്സ് - 29 ജനുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 29 ജനുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 29 ജനുവരി 2022

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 29 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജനുവരിയിൽ കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായ വ്യക്തി - ഡോ.വി.അനന്ത നാഗേശ്വരൻ
2
വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിൻടെ നേതൃത്വത്തിൽ നൽകുന്ന ഇന്റർനാഷണൽ ടി.എക്സ്.2 അവാർഡ് നേടിയ ഇന്ത്യയിലെ കടുവാ സങ്കേതം - സത്യമംഗലം കടുവാ സങ്കേതം
3
2022 ജനുവരിയിൽ ഏഷ്യൻ ഗെയിംസിൽ എട്ടു വർഷങ്ങൾക്ക് ശേഷം ഉൾപ്പെടുത്തിയ കായിക ഇനം - ക്രിക്കറ്റ്
4
2022 ജനുവരിയിൽ ഒമാൻ ഗൾഫിൽ നടന്ന റഷ്യൻ, ചൈനീസ്, ഇറാനിയൻ നാവിക സേനകളുടെ സംയുക്ത അഭ്യാസം - CHIRU - 2Q22
5
2022 ജനുവരിയിൽ അന്തരിച്ച, കലാമണ്ഡലത്തെയും കഥകളിയെയും ലോക പ്രശസ്തമാക്കിയ കലാമണ്ഡലത്തിലെ ആദ്യകാല വിദേശ വിദ്യാർത്ഥിനിയും പത്മശ്രീ ജേതാവുമായ ഇറ്റാലിയൻ വംശജ - മിലേന സാൽവിനി
6
2022 ഏപ്രിലോടു കൂടി വിക്ഷേപിക്കുന്ന, ഐ.എസ്.ആർ.ഒ. യുടെ 500kg വരെയുള്ള ഉപഗ്രഹങ്ങളുടെ വിക്ഷേപണ വാഹനം - എസ്.എസ്.എൽ.വി.(സ്മാൾ സാറ്റ് ലൈറ്റ് ലോഞ്ച് വെഹിക്കിൾ)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.