ഡെയിലി കറൻറ് അഫയേഴ്സ് - 31 ജനുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 31 ജനുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 31 ജനുവരി 2022

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 31 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഓസ്‌ട്രേലിയൻ ഓപ്പൺ 2022 പുരുഷ സിംഗിൾസ് കിരീട ജേതാവ് - റാഫേൽ നദാൽ (21 ഗ്രാൻഡ് സ്‌ലാം നേടിയ ആദ്യ പുരുഷ താരം)
2
പാർലമെന്റിന്റെ നടപടികൾ പൊതുജനങ്ങൾക്ക് തത്സമയം കാണുന്നതിനായി 2022 ജനുവരിയിൽ പുറത്തിറക്കിയ മൊബൈൽ ആപ്പ് - ഡിജിറ്റൽ സൻസദ് ആപ്പ്
3
2022 ജനുവരിയിൽ സംസ്ഥാന സർക്കാരിന്ടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന പൗൾട്രി വികസന കോർപറേഷൻ ആരംഭിച്ച പദ്ധതി - കൂടും കോഴിയും
4
2022 ജനുവരിയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യുട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൻടെ റിസർച്ച് പോർട്ടൽ ആരംഭിച്ച സ്ഥലം - ഇന്ത്യ
5
2022 ജനുവരിയിൽ മൂന്നാംഘട്ട പരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാന - വാഹിനിക്കപ്പൽ - ഐ.എൻ.എസ്.വിക്രാന്ത്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.