LD Clerk | 10 Questions 1 Answer | Kerala PSC - 01


1
ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ഏത്?
2
'ഉദയ സൂര്യന്റെ നാട്' എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
3
'ബൊട്ടാണിസ്റ്റുകളുടെ പറുദീസ' എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
4
'ലേഡി സ്ലിപ്പർ ഓർക്കിഡ്' ഏത് സംസ്ഥാനത്തിന്ടെ ഔദ്യോഗിക പുഷ്പമാണ്?
5
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭാഷകൾ പ്രയോഗത്തിലുള്ള സംസ്ഥാനം ഏതാണ്?
6
'ഓർക്കിഡുകളുടെ പറുദീസ' എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
7
ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധവിഹാരമായ 'തവാങ്' ഏത് സംസ്ഥാനത്താണ്?
8
നാഗാലാൻഡിനെ കൂടാതെ ഏത് സംസ്ഥാനത്തിന്ടെ കൂടി ഔദ്യോഗിക മൃഗമാണ് മിഥുൻ?
9
ഏത് സംസ്ഥാനത്തെ കൃഷി രീതിയാണ് 'ജൂം' എന്നറിയപ്പെടുന്നത്?
10
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലുത് ഏത്?
ഉത്തരം : അരുണാചൽ പ്രദേശ്

No comments:

Powered by Blogger.