ഡെയിലി കറൻറ് അഫയേഴ്സ് - 24 ഫെബ്രുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 24 ഫെബ്രുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 24 ഫെബ്രുവരി 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഫെബ്രുവരി 24 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഫെബ്രുവരിയിൽ രാജ്യാന്തര റബ്ബർ പഠന സംഘം (ഇന്റർനാഷണൽ റബ്ബർ സ്റ്റഡി ഗ്രൂപ്പ്) ചെയർമാനായി നിയമിതനായ ഇന്ത്യൻ - കെ.എൻ.രാഘവൻ
2
2022 ഫെബ്രുവരിയിൽ പ്രഖ്യാപിച്ച കേരള റവന്യൂ അവാർഡ്‌സിൽ മികച്ച കളക്ടറേറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് - തിരുവനന്തപുരം
3
മികച്ച പാർലമെന്റേറിയന്മാർക്ക് പ്രൈം പോയിന്റ് ഫൗണ്ടേഷൻ നൽകുന്ന സൻസദ് രത്ന പുരസ്‌കാരം 2022 നു അർഹരായ മലയാളികൾ - എൻ.കെ.പ്രേമചന്ദ്രൻ, കെ.കെ.രാഗേഷ്
4
2022 ഫെബ്രുവരിയിൽ ഇന്ത്യയുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (കോമ്പ്രെഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ് എഗ്രിമെന്റ്) ഒപ്പു വെച്ച രാജ്യം - യു.എ.ഇ.
5
2022 ഫെബ്രുവരിയിൽ ഗവേഷകർ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ ശുദ്ധജല ആവാസ വ്യവസ്ഥകളിൽ വസിക്കുന്ന പുതിയ ഇനം തവള - യുഫ്‍ലൈക്റ്റിക്സ് ജലധാര
6
2022 മാർച്ചിൽ ഇന്ത്യ പങ്കെടുക്കുന്ന യു.കെ. റോയൽ എയർ ഫോഴ്സ് (ആർ.എ.എഫ്) ന്ടെ നേതൃത്വത്തിൽ നടക്കുന്ന ബഹുരാഷ്ട്ര വ്യോമാഭ്യാസം- കോബ്ര വാരിയർ 22


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.