ഡെയിലി കറൻറ് അഫയേഴ്സ് - 25 ഫെബ്രുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 25 ഫെബ്രുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 25 ഫെബ്രുവരി 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഫെബ്രുവരി 25 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഫെബ്രുവരിയിൽ രാജ്യാന്തര റബ്ബർ പഠന സംഘം (ഇന്റർനാഷണൽ റബ്ബർ സ്റ്റഡി ഗ്രൂപ്പ്) ചെയർമാനായി നിയമിതനായ ഇന്ത്യൻ - കെ.എൻ.രാഘവൻ
2
2022 ഫെബ്രുവരിയിൽ "മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ" നിലവിൽ വന്നത് - ദുബായ്
3
2022 ഓഗസ്റ്റ് 14 - ഓട് കൂടി കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഭരണഘടനാ സാക്ഷരതാ ജില്ലയാകുന്നത് - കൊല്ലം
4
2022 മാർച്ചിൽ ആരംഭിക്കുന്ന 2nd സൗത്ത് ഏഷ്യൻ അത്ലറ്റിക് ഫെഡറേഷൻ (എസ്. എ. എ. എഫ്) ക്രോസ്സ് കൺട്രി ചാമ്പ്യൻഷിപ്പിന്റെയും 56 ആംത് നാഷണൽ ക്രോസ്സ് കൺട്രി അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്ടെയും വേദി - കൊഹിമ (നാഗാലാ‌ൻഡ്)
5
2022 ഫെബ്രുവരിയിൽ 9000 വർഷം പഴക്കമുള്ള ദേവാലയം കണ്ടെത്തിയത് - ജോർദാനിൽ
6
2022 ഫെബ്രുവരിയിൽ അന്തരിച്ച ഇന്ത്യൻ ഫുട്ബോൾ ടീമിന്ടെ മുൻ പരിശീലകൻ - റുസ്തം അക്രമോവ്
7
2022 ലെ ശീതകാല ഒളിംപിക്സിൽ (ബെയ്‌ജിങ്‌ വിന്റർ ഒളിംപിക്സ് 2022) മെഡൽ നിലയിൽ ഒന്നാമതെത്തിയ രാജ്യം - നോർവേ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.