ഡെയിലി കറൻറ് അഫയേഴ്സ് - 23 ഫെബ്രുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 23 ഫെബ്രുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 23 ഫെബ്രുവരി 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഫെബ്രുവരി 23 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
പുതുതായി ഉയർന്നു വരുന്ന വൈറസുകളെയും രോഗങ്ങളെയും കുറിച്ച് പഠിക്കുന്നതിനായി 2022 ഫെബ്രുവരിയിൽ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ ഇന്ത്യയിലെ ആദ്യ ബയോ സേഫ്റ്റി ലെവൽ - 3 കണ്ടൈൻമെൻറ് മൊബൈൽ ലബോറട്ടറി നിലവിൽ വന്നത് - നാസിക് (മഹാരാഷ്ട്ര)
2
2022 ഫെബ്രുവരിയിൽ ഇന്ത്യൻ എയർ ഫോഴ്‌സും റോയൽ എയർ ഫോഴ്സ് ഓഫ് ഒമാനും സംയുക്തമായി നടത്തുന്ന വ്യോമാഭ്യാസം - ഈസ്റ്റേൺ ബ്രിഡ്ജ് - VI
3
2022 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത മലയാള സിനിമാ അഭിനേത്രിയും കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണുമായിരുന്ന വ്യക്തി - കെ.പി.എ.സി.ലളിത
4
2022 ഫെബ്രുവരിയിൽ 12-ആംത് പ്രസിഡന്റ്സ് ഫ്‌ളീറ്റ് റിവ്യൂവിന് വേദിയായത് - വിശാഖപട്ടണം
5
വിദേശ രാജ്യത്തെ ഇന്ത്യയുടെ ആദ്യ ഐ.ഐ.ടി. ക്യാമ്പസ് നിലവിൽ വരുന്നത് - യു.എ.ഇ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.