ഡെയിലി കറൻറ് അഫയേഴ്സ് - 19 ഫെബ്രുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 19 ഫെബ്രുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 19 ഫെബ്രുവരി 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഫെബ്രുവരി 19 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

സ്വരാജ് ട്രോഫി 2020 - 21

1
മികച്ച ജില്ലാ പഞ്ചായത്ത്
ഒന്നാം സ്ഥാനം - തിരുവനന്തപുരം
രണ്ടാം സ്ഥാനം - കൊല്ലം

മികച്ച ബ്ലോക്ക് പഞ്ചായത്ത്
ഒന്നാം സ്ഥാനം - പെരുമ്പടപ്പ് (മലപ്പുറം)
രണ്ടാം സ്ഥാനം - മുഖത്തല (കൊല്ലം)
മൂന്നാം സ്ഥാനം - ളാലം (കോട്ടയം)

മികച്ച ഗ്രാമ പഞ്ചായത്ത്
ഒന്നാം സ്ഥാനം - മുളന്തുരുത്തി (എറണാകുളം)
രണ്ടാം സ്ഥാനം - എളവള്ളി (തൃശൂർ)
മൂന്നാം സ്ഥാനം - മംഗലപുരം (തിരുവനന്തപുരം)

കോർപറേഷനുകളിൽ ഒന്നാം സ്ഥാനം - കോഴിക്കോട്

നഗരസഭകളിൽ ഒന്നാം സ്ഥാനം - സുൽത്താൻ ബത്തേരി (വയനാട്)
2
ഇന്ത്യയുടെ യുപിഐ പ്ലാറ്റ്ഫോം വിന്യസിക്കുന്ന ആദ്യ രാജ്യമായി മാറുന്നത് ഏത് രാജ്യമാണ് - നേപ്പാൾ
3
ഡൽഹി പോലീസിന്റെ 'ശാസ്ത്ര ആപ്പും', 'സ്മാർട്ട് കാർഡ് ആംസ് ലൈസൻസ്' എന്നിവ പുറത്തിറക്കിയത് - അമിത് ഷാ
4
അടുത്തിടെ അന്തരിച്ച ഫുട്ബോൾ ഇതിഹാസ താരം - സുരജിത് സെൻഗുപ്ത


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.