ഡെയിലി കറൻറ് അഫയേഴ്സ് - 20 ഫെബ്രുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 20 ഫെബ്രുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 20 ഫെബ്രുവരി 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഫെബ്രുവരി 20 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഫെബ്രുവരിയിൽ കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നിയമിതനായ പ്രശസ്ത സിനിമാ നടൻ - പ്രേം കുമാർ
2
2022 ഫെബ്രുവരിയിൽ കണ്ടെത്തിയ ഏറ്റവും വലിയ റേഡിയോ ഗാലക്‌സി - അൽസിയോണസ് (ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലുത്)
3
അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ 2023 ലെ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നതിനായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട നഗരം - മുംബൈ
4
2022 ലെ ലോക മാതൃഭാഷാ ദിനത്തിന്ടെ പ്രമേയം - 'യൂസിങ് ടെക്‌നോളജി ഫോർ മൾട്ടിലിംകുവൽ ലേർണിംഗ് : ചലഞ്ചസ് ആൻഡ് ഓപ്പർച്യുണിറ്റീസ്'
5
ടി-20 ക്രിക്കറ്റിൽ 100 വിജയങ്ങൾ നേടിയ രണ്ടാമത്തെ രാജ്യം - ഇന്ത്യ
6
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ ലോകത്തിലെ ആദ്യ താരം - സക്കീബുൽ ഗനി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.