ഡെയിലി കറൻറ് അഫയേഴ്സ് - 21 ഫെബ്രുവരി 2022
ഡെയിലി കറൻറ് അഫയേഴ്സ് - 21 ഫെബ്രുവരി 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഫെബ്രുവരി 21 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്‌സ് 2022ഫിലിം ഓഫ് ദി ഇയർ - പുഷ്പ : ദി റൈസ്
മികച്ച ചിത്രം - ഷേർഷാ
മികച്ച നടൻ - രൺവീർ സിംഗ് (ഫിലിം - '83')
മികച്ച നടി - കൃതി സനോൺ (ഫിലിം - 'മിമി')
മികച്ച സംവിധാനം - കെൻ ഘോഷ് (ഫിലിം - 'സ്റ്റേജ് ഓഫ് സേജ് : ടെംപിൾ അറ്റാക്ക്')
മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിം - അനതർ റൗണ്ട്
2
ഏഷ്യയിലെ ഏറ്റവും വലിയ ജൈവ സി.എൻ.ജി. പ്ലാൻറ് നിലവിൽ വന്നത് - ഇൻഡോർ (മധ്യപ്രദേശ്)
3
മിക്‌സഡ് ജെൻഡർ പ്രൊഫഷണൽ ഗോൾഫ് ടൂർണമെന്റിൽ ജേതാവായ ആദ്യ വനിതാ താരം - ഹന്ന ഗ്രീൻ (ഓസ്ട്രേലിയ)
No comments: