ഡെയിലി കറൻറ് അഫയേഴ്സ് - 22 ഫെബ്രുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 22 ഫെബ്രുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 22 ഫെബ്രുവരി 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഫെബ്രുവരി 22 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
എയർതിങ്ങ്സ് മാസ്റ്റേഴ്സ് ഓൺലൈൻ റാപിഡ് ചെസ്സ് ടൂർണമെന്റിൽ ലോക ഒന്നാം നമ്പർ താരമായ മാഗ്നസ് കാൾസനെ തോൽപ്പിച്ച ഇന്ത്യൻ യുവ ഗ്രാൻഡ് മാസ്റ്റർ - ആർ.പ്രജ്ഞാനന്ദ
2
2022 ഫെബ്രുവരിയിൽ കേരളത്തിൽ നിന്നുള്ള ശാസ്ത്രജ്ഞന്മാർ രാജ്യത്തിന്റെ വടക്ക്-കിഴക്കൻ മേഖലയിൽ നിന്നും കണ്ടെത്തിയ രണ്ട് പുതിയ ഇനം ചെടികൾ - Ophiorrhiza medogensis var. shiyomiense, Zingiber neotruncatum var. ramsawmii
3
ഹുറൂൺ ഇന്ത്യ വെൽത്ത് റിപ്പോർട്ട് 2021 പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോടീശ്വരന്മാരുള്ള നഗരം - മുംബൈ
4
നദികളിൽ രാത്രികാല ഗതിനിർണയത്തിനായി (നൈറ്റ് നാവിഗേഷൻ) മൊബൈൽ ആപ്പ്ളിക്കേഷൻ പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം - അസം
5
പണമിടപാടുകളിലെ ഡിജിറ്റൽ വത്കരണത്തിനായി ഇന്ത്യയുടെ യു.പി.ഐ. (യൂണിഫൈഡ് പേയ്മെൻറ്സ് ഇന്റർഫേസ്) സംവിധാനം സ്വീകരിക്കുന്ന ആദ്യ രാജ്യം - നേപ്പാൾ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.