ഡെയിലി കറൻറ് അഫയേഴ്സ് - 26 ഫെബ്രുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 26 ഫെബ്രുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 26 ഫെബ്രുവരി 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഫെബ്രുവരി 26 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഫെബ്രുവരിയിൽ കേരളാ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്ടെ ആദ്യ വനിതാ ഡയറക്ടർ ആയി നിയമിതയായത് - പി.എസ്.ശ്രീകല
2
2022 ഫെബ്രുവരിയിൽ ആരംഭിക്കുന്ന ഇന്ത്യ-ജപ്പാൻ സംയുക്ത സൈനികാഭ്യാസം - എക്സ് ധർമ്മ ഗാർഡിയൻ 2022 (വേദി - ബെലഗാവി, കർണാടക)
3
യു.എസ്. ചേംബർ ഓഫ് കോമേഴ്‌സിൻടെ ഗ്ലോബൽ ഇന്നോവേഷൻ പോളിസി സെന്റർ പ്രസിദ്ധീകരിച്ച ഇന്റർനാഷണൽ ഇന്റലെക്ച്വൽ പ്രോപ്പർട്ടി ഇൻഡക്സ് 2022 ൽ ഇന്ത്യയുടെ സ്ഥാനം - 43
4
2022 ഫെബ്രുവരിയിൽ ഐ.ഡി.ബി.ഐ. (ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് ബാങ്ക് ഓഫ് ഇന്ത്യ) യുടെ എം.ഡി. ആൻഡ് സി.ഇ.ഒ ആയി പുനർ നിയമിതനായ വ്യക്തി - രാകേഷ് ശർമ്മ
5
കേരളത്തിലെ ആദ്യ അക്ഷര മ്യൂസിയം നിലവിൽ വരുന്നത് - കോട്ടയം
6
രാജ്യത്തെ ആദ്യ ഇ-വേസ്റ്റ് ഇക്കോ പാർക്ക് നിലവിൽ വരുന്നത് - ഡൽഹി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.