ഡെയിലി കറൻറ് അഫയേഴ്സ് - 27 ഫെബ്രുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 27 ഫെബ്രുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 27 ഫെബ്രുവരി 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഫെബ്രുവരി 27 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
യു.എസ്.സുപ്രീം കോടതി ജഡ്ജിയായി നിയമിതയായ ആദ്യ കറുത്ത വർഗക്കാരി - കെട്ടാൻജി ബ്രൗൺ ജാക്‌സൺ
2
അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന ട്രാൻസ് ജെൻഡർ വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് വേണ്ടി സംസ്ഥാന സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതി - കരുതൽ
3
2022 ഫെബ്രുവരിയിൽ ഇന്ത്യൻ റെയിൽവേക്ക് വേണ്ടി ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് കമ്മീഷൻ ചെയ്ത സോളാർ ഫോട്ടോവോൾട്ടായിക് പ്ലാന്റ് നിലവിൽ വന്നത് - മധ്യപ്രദേശ്
4
2022 ഫെബ്രുവരിയിൽ എ ടി പി പുരുഷ സിംഗിൾസ് റാങ്കിങ്ങിൽ ലോക ഒന്നാം നമ്പർ താരമായി മാറിയ റഷ്യൻ ടെന്നീസ് താരം - ഡാനിൽ മെദ്‌വെദേവ്
5
2022 മാർച്ചിൽ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്ടെ നേതൃത്വത്തിൽ 12 മെഗാ വാട്ട് സൗരോർജ പ്ലാന്റ് നിലവിൽ വരുന്നത് - പയ്യന്നൂർ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.