10000 GK Questions | Kerala PSC | LD Clerk - 03

51. കേരളത്തിൽ മന്ത് രോഗികൾ ഏററവും കൂടുതൽ ഉള്ള ജില്ല?
ആലപ്പുഴ
52. വടക്കൻ കേരളത്തിലെ ആദ്യ അച്ചുകൂടം?
തലശ്ശേരി മിഷൻ പ്രസ്സ്
53. ഇന്ത്യയിലെ ആദ്യത്തെ കോസ്റ്റ് ഗാർഡ് അക്കാദമി സ്ഥാപിക്കുന്ന സ്ഥലം?
മടക്കര ( ഇരിണാവ്)
54. ഇന്ത്യയിലെ ആദ്യത്തെ ജിംനാസ്റ്റിക് പരിശീലന കേന്ദ്രം?
തലശ്ശേരി
55. രണ്ടുതവണ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ ആദ്യ ഗ്രാമപഞ്ചായത്ത്?
മാങ്ങാട്ടിടം
56. തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി തെരഞ്ഞെടുപ്പ് നടത്തിയ കേരളത്തിലെ ആദ്യത്തെ തന്ദേശ ഭരണ സ്ഥാപനം?
മട്ടന്നൂർ
57. കണ്ണൂർ സർവ്വകലാശാലയുടെ പഴയ പേര്?
മലബാർ സർവകലാശാല
58. വടക്കേ മലബാറിൻ്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
തലശ്ശേരി
59. മൂഷക വംശത്തിൻ്റെ തലസ്ഥാനം?
ഏഴിമല
60. കൊട്ടിയൂർ ക്ഷേത്രം ഏത് നദീതീരത്താണ്?
ബവാലി
61. കേരളത്തിലെ ആദ്യത്തെ അക്ഷയ കേന്ദ്രം ആരംഭിച്ച പഞ്ചായത്ത്?
പള്ളിക്കൽ പഞ്ചായത്ത്
62. കേരളത്തിലെ ആദ്യത്തെ ബയോ റിസോഴ്സസ് നാച്ചുറൽ പാർക്ക്?
നിലമ്പൂർ
63. കേരളത്തിലെ ആദ്യത്തെ പരാതി രഹിത മുനിസിപ്പാലിറ്റി?
മലപ്പുറം
64. സെൻട്രൽ സ്റ്റേറ്റ് ഫാം സ്ഥിതിചെയ്യുന്നത്?
ആറളം
65. സംസ്കൃതത്തിൽ വല്ലഭ ഷോണി എന്നറിയപ്പെട്ടിരുന്ന പ്രദേശം?
വള്ളുവനാട്
66. തിരുനാവായ റെയിൽവേസ്റ്റേഷൻ്റെ പഴയപേര് ?
എടക്കുളം ( 1957 വരെ)
67. കേരള വുഡ് ഇൻഡസ്ട്രീസ് ആസ്ഥാനം?
നിലമ്പൂർ
68. പെരിന്തൽമണ്ണ താലൂക്കിൽ മാത്രം കാണുന്ന ഗോത്രവിഭാഗം?
ആളാർ
69. കേരളത്തിൽ ക്രിസ്ത്യൻ ജനസംഖ്യ ഏറ്റവും കുറവുള്ള ജില്ല?
മലപ്പുറം
70. കേരളത്തിൽ ആദ്യത്തെ സിദ്ധഗ്രാമം?
ചന്തിരൂർ (ആലപ്പുഴ)
71. ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര നിയന്ത്രിത സമ്പൂർണ്ണ നിയമ സാക്ഷരതാ പഞ്ചായത്ത്?
ചെറിയനാട്
72. 100% നിയമ സാക്ഷരത നേടിയ കേരളത്തിലെ ആദ്യത്തെ ഗ്രാമപഞ്ചായത്ത്?
ചെറിയനാട്
73. കേരളത്തിലെ പഴനി എന്നറിയപ്പെടുന്നത്?
ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം
74. ചേർത്തല പ്രദേശത്തിൻ്റെ പഴയ പേര്?
കരപ്പുറം
75. മധ്യതിരുവിതാംകൂറിലെ സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രം
ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം

No comments:

Powered by Blogger.