10000 GK Questions | Kerala PSC | LD Clerk - 02

10000 GK Questions | Kerala PSC | LD Clerk - 02
26. മലയാളത്തിലെ ആദ്യത്തെ ശബ്ദ ചലചിത്രം ?
ബാലൻ
27. 1963 - ൽ കേരളത്തിലാദ്യമായി വൈദ്യുതീകരിച്ച പട്ടണം ?
തിരുവനന്തപുരം
28. ഒരു ക്രിക്കറ്റ് ടീമിൽ എത്ര അംഗങ്ങളുണ്ട് ?
11
29. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയിൽ എത അംഗങ്ങൾ ഉണ്ടായിരുന്നു ?
11
30. ആദ്യത്തെ മലയാള സിനിമ ?
വിഗതകുമാരൻ
31. ആധുനിക തുർക്കിയുടെ സ്ഥാപകൻ ?
മുസ്തഫ കമാൽ അറ്റാതുർക്ക്
32. രണ്ടാമത്തെ കേരള മുഖ്യമന്ത്രിയാര് ?
പട്ടം താണുപിള്ള
33. നിയമസഭാംഗങ്ങളുടെ എണ്ണം ഏറ്റവും കുറഞ്ഞ സംസ്ഥാനം ?
സിക്കിം ( 32 )
34. കേരളത്തിൽകൂടി എത്ര നദികൾ ഒഴുകുന്നുണ്ട് ?
44
35. കേരളകടൽത്തീരത്ത് ലഭിക്കുന്ന ന്യൂക്ലിയാർ ഇന്ധനമേത് ?
ഇൽമനൈറ്റ്
36. അന്ത്യോദയ പദ്ധതിയുടെ ലക്ഷ്യം ?
പാവപ്പെട്ടവന്റെ ഉന്നമനം
37. കേരളത്തിൽ ഏറ്റവും കൂടുതൽ നിലക്കടല ഉൽപ്പാദിപ്പിക്കുന്നത് ?
പാലക്കാട്
38. കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക് ?
കുന്നത്തൂർ
39. കേരളത്തിൽ ഏറ്റവും അവസാനം രൂപംകൊണ്ട ജില്ല ഏത് ?
കാസർകോഡ്
40. കേരളത്തിലെ വന ഗവേഷണ കേന്ദ്രം ?
പീച്ചി
41. കേരളത്തിൽ ഏത് ജില്ലയിലാണ് പുകയില കൃഷിയുള്ളത് ?
കാസർഗോഡ്
42. കേരളത്തിൽ നടപ്പിലാക്കിയ ജനകീയാസൂത്രണത്തിന്റെ ഉപജ്ഞാതാവ് ?
ഇ.എം.എസ്
43. കരയിലെ ഏറ്റവും വേഗതയുള്ള മൃഗമേതാണ് ?
ചീറ്റ
44. ഏത് അവയവത്തെയാണ് മഞ്ഞപ്പിത്തം ബാധിക്കുന്നത് ?
കരൾ
45. കേരള സംസ്ഥാനത്തിന്റെ മൊത്തം വിസ്തീർണ്ണം ?
38863 ച.കി.മീ.
46. പള്ളിവാസൽ പ്രോജക്ട് ഏത് നദിയിലാണ് ?
മുതിരപ്പുഴ
47. കരളത്തിൽ ഏറ്റവും കൂടുതൽ മരച്ചീനി ഉൽപ്പാദി പ്പിക്കുന്ന ജില്ല ?
തിരുവനന്തപുരം
48. കേരളത്തിൽ സർക്കസ് കലയുടെ പിതാവ് ?
കീലേരി കുഞ്ഞിക്കണ്ണൻ
49. കുന്നല കോനാതിരി എന്നറിയപ്പെടുന്ന കേളീയ രാജാവ് ?
വള്ളുവക്കോനാതിരി
50. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ് ?
മഡഗാസ്കർ

No comments:

Powered by Blogger.