LD Clerk | Daily Current Affairs | Malayalam | 07 Mar 2022

LD Clerk | Daily Current Affairs | Malayalam | 07 Mar 2022

ഡെയിലി കറൻറ് അഫയേഴ്സ് - 07 മാർച്ച് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 07 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ആറു ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾ കളിക്കുന്ന ആദ്യ വനിത എന്ന നേട്ടത്തിനുടമയായ ഇന്ത്യൻ താരം - മിതാലി രാജ്
2
2022 മാർച്ചിൽ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ (എച്ച്.എസ്.എഫ്.സി) ന്ടെ ഡയറക്ടർ ആയി നിയമിതനായത് - ഉമാമഹേശ്വരൻ
3
സംസ്ഥാന വനിതാ രത്ന പുരസ്‌കാരം 2021 -
സാമൂഹ്യ സേവനം - ശാന്താ ജോസ്
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വിജയിച്ചതിന് - ഡോ.വൈക്കം വിജയലക്ഷ്മി
സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിന് - ഡോ.സുനിതാ കൃഷ്ണൻ
വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചതിന് - ഡോ.യു.പി.വി.സുധ



ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.