10000 GK Questions | Kerala PSC | LD Clerk - 04
76. ഓട് കൊണ്ടും ചെമ്പു കൊണ്ടും ഉള്ള വ്യവസായങ്ങൾക്ക് പ്രസിദ്ധമായ സ്ഥലം?
മാന്നാർ
മാന്നാർ
77. ആലപ്പുഴ ജില്ലയിലെ ഏത് സ്ഥലത്താണ് പ്രാചീനകാലത്തെ കപ്പലിൻ്റെ അവശിഷ്ടങ്ങൾ കിട്ടിയത്?
തൈക്കൽ
തൈക്കൽ
78. കുമാരകോടി പാലം സ്ഥിതി ചെയ്യുന്ന ജില്ല?
ആലപ്പുഴ
ആലപ്പുഴ
79. പാണ്ഡവൻപാറ സ്ഥിതി ചെയ്യുന്നത്?
ചെങ്ങന്നൂർ (ആലപ്പുഴ)
ചെങ്ങന്നൂർ (ആലപ്പുഴ)
80. എള്ള് കൃഷിക്ക് പ്രസിദ്ധമായ കേരളത്തിലെ സ്ഥലം?
ഓണാട്ടുകര
ഓണാട്ടുകര
81. ദഹന വ്യവസ്ഥയുടെ ഏതു ഭാഗത്തു വച്ചാണ് ആഹാരത്തിന്റെ ദഹന പ്രക്രിയ പൂർത്തിയാകുന്നത് ?
ചെറുകുടൽ
ചെറുകുടൽ
82. ശരീരത്തിൽ ആവശ്യമായ ജലം നിലനിർത്തുന്നതിന് സഹായിക്കുന്ന ധാതുലവണം ?
സോഡിയം
സോഡിയം
83. രക്തത്തിലെ വിഷപദാർത്ഥങ്ങളെ അരിച്ചു മാറ്റുന്ന അവയവം?
വൃക്ക
വൃക്ക
84. വൃക്കയെ കുറിച്ചുള്ള പഠനം
നെഫ്രോളജി
നെഫ്രോളജി
85. ഒരു വൃക്കയുടെ ഭാരം എത്ര?
150 ഗ്രാം
150 ഗ്രാം
86. വൃക്കയുടെ അടിസ്ഥാന ഘടകം?
നേഫ്രോൺ
നേഫ്രോൺ
87. വൃക്കയുടെ ഇരുണ്ട നിറമുള്ള ആന്തര ഭാഗം?
മെഡുല്ല
മെഡുല്ല
88. അരിപ്പകളിൽനിന്നും മൂത്രം ഒഴുകിയെത്തുന്ന ഭാഗം?
പെൽവിസ്
പെൽവിസ്
89. ഏറ്റവും ചെറിയ പേശി?
സ്റ്റെപ്പിഡിയസ്
സ്റ്റെപ്പിഡിയസ്
90. ഏറ്റവും വലിയ പേശി?
ഗ്ലൂട്ടിയസ് മാക്സിമസ്
ഗ്ലൂട്ടിയസ് മാക്സിമസ്
91. ഏറ്റവും ബലിഷ്ഠമായ പേശി?
ഗർഭാശയ പേശി
ഗർഭാശയ പേശി
92. ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന പേശി?
കൺപോളയിലെ പേശി
കൺപോളയിലെ പേശി
93. വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന പേശി?
ഹൃദയപേശി
ഹൃദയപേശി
94. നെഞ്ചിനെ വയറിൽ നിന്നും വേർതിരിക്കുന്ന പേശി നിർമ്മിതഭാഗം?
ഡയഫ്രം
ഡയഫ്രം
95. പേശികളിൽ കാണപ്പെടുന്ന വർണ്ണകം ?
മയോഗ്ലോബിൻ
മയോഗ്ലോബിൻ
96. അസ്ഥികളെയും പേശികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം ?
ടെൻഡൻ
ടെൻഡൻ
97. പേശിക്ലമത്തിന് കാരണമായ രാസവസ്തു?
ലാറ്റിക് അമ്ലം
ലാറ്റിക് അമ്ലം
98. ഏറ്റവും കൂടുതല്‍ പല്ലുകളുള്ള ജീവി?
ഒപ്പോസം
ഒപ്പോസം
99. പല്ലിനുള്ളിലെ അറ?
പൾപ്പ് ക്യാവിറ്റി
പൾപ്പ് ക്യാവിറ്റി
100. ചെവിക്കുള്ളില്‍ എത്ര അസ്ഥികൾ?
6..(3 വീതം)
6..(3 വീതം)
No comments: