LD Clerk | Daily Current Affairs | Malayalam | 12 Mar 2022

LD Clerk | Daily Current Affairs | Malayalam | 12 Mar 2022

ഡെയിലി കറൻറ് അഫയേഴ്സ് - 12 മാർച്ച് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 12 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
'ദി ക്വീൻ ഓഫ് ഇന്ത്യൻ പോപ്പ്' എന്ന ഉഷാ ഉതുപ്പിന്ടെ ജീവ ചരിത്രത്തിന്ടെ രചയിതാവ് - വികാസ് കുമാർ ഝാ
2
സ്കോച്ച് സ്റ്റേറ്റ് ഓഫ് ഗവേണൻസ് റാങ്കിങ്ങിൽ തുടർച്ചയായി രണ്ടാം വർഷവും (2021, 2020) ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം - ആന്ധ്രാപ്രദേശ്
3
2022 മാർച്ചിൽ ചരിത്രത്തിലാദ്യമായി ഇന്റർനാഷണൽ ബുക്കർ പ്രൈസ് ലോങ്ങ് ജമ്പിൽ ഇടം നേടിയ ഹിന്ദി നോവൽ - ടോംബ് ഓഫ് സാൻഡ്' (ഗീതാഞ്ജലി ശ്രീയുടെ 'റേത് സമാധി' എന്ന ഹിന്ദി നോവലിന്ടെ വിവർത്തനം)
4
2022 മാർച്ചിൽ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) യുടെ മുഴുവൻ സമയ അംഗമായി നിയമിതനായ എസ്.ബി.ഐ. മാനേജിങ് ഡയറക്ടർ - അശ്വിനി ഭാട്ടിയ
5
2022 ലെ മാർച്ചിൽ ഇന്ത്യൻ എയർ ഫോഴ്സ് അക്കാഡമിയുടെ പുതിയ കമാൻഡന്റ് ആയി നിയമിതനായത് - എയർ മാർഷൽ ബി.ചന്ദ്രശേഖർ
6
യോനോ ആപ്പിനെ പരിഷ്കരിച്ച് കൊണ്ട് എസ്.ബി.ഐ ആരംഭിക്കുന്ന പ്രത്യേക ഡിജിറ്റൽ ബാങ്ക് - ഒൺലി യോനോ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.