LD Clerk | Daily Current Affairs | Malayalam | 06 Mar 2022

LD Clerk | Daily Current Affairs | Malayalam | 06 Mar 2022

ഡെയിലി കറൻറ് അഫയേഴ്സ് - 06 മാർച്ച് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 06 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഇന്ത്യൻ ഓപ്പൺ ജമ്പ്സ് കോംപെറ്റീഷൻ 2022 ലെ പുരുഷന്മാരുടെ ലോങ്ങ് ജമ്പ് ഇനത്തിൽ സ്വർണം നേടിയ മലയാളി - മുരളി ശ്രീ ശങ്കർ
2
2022 മാർച്ചിൽ എൽ.ഐ.സി. യുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിതനായത് - സുനിൽ അഗർവാൾ
3
2022 മാർച്ചിൽ വിളകളെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി രാസ കീടനാശിനികൾക്ക് പകരമായി ഉപയോഗിക്കാവുന്ന ബയോഡീഗ്രേഡബിൾ നാനോപാർട്ടിക്കിൾ വികസിപ്പിച്ചെടുത്തത് - IIT കാൺപൂർ
4
2022 മാർച്ചിൽ നടന്ന 19-ആംത് ഇന്ത്യ - യു.എസ് മിലിട്ടറി കോ-ഓപ്പറേഷൻ ഗ്രൂപ്പ് മീറ്റിംഗിന് വേദിയായത് - ആഗ്ര (ഉത്തർപ്രദേശ്)
5
2022 മാർച്ചിൽ ഗുജറാത്ത് വനം വകുപ്പ് ഏഷ്യൻ സിംഹങ്ങളുടെ തിരിച്ചറിയലിനും സംരക്ഷണത്തിനുമായി വികസിപ്പിച്ചെടുത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഫോട്ടോ - ഐഡന്റിഫിക്കേഷൻ സോഫ്റ്റ് വെയർ - സിംബ (SIMBA) (സോഫ്റ്റ്‌വെയർ വിത്ത് ഇന്റലിജന്റ് മാർക്കിങ് ബേസ്ഡ് ഐഡന്റിഫിക്കേഷൻ ഓഫ് ഏഷ്യാറ്റിക് ലയൺസ്‌)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.