LD Clerk | Daily Current Affairs | Malayalam | 02 Mar 2022

LD Clerk | Daily Current Affairs | Malayalam | 02 Mar 2022

ഡെയിലി കറൻറ് അഫയേഴ്സ് - 02 മാർച്ച് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 02 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
വേൾഡ് ആർച്ചെറി പാരാ ചാമ്പ്യൻഷിപ്പ്സ് 2022 ലെ മെഡൽ നേട്ടത്തിലൂടെ പാരാ ആർച്ചെറി ലോക ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത വിഭാഗത്തിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയത് - പൂജ ജട്യാൻ
2
ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് കപ്പ് 2021-22 ജേതാക്കൾ - ലിവർപൂൾ
3
2022 മാർച്ചിൽ തൃക്കാക്കര സാംസ്കാരിക കേന്ദ്രത്തിന്ടെ മൂന്നാമത് ചെമ്മനം ചാക്കോ സ്മാരക കവിതാ പുരസ്‌കാരം ലഭിച്ചത് - അഹമ്മദ് ഖാൻ
4
ലോകത്തിലാദ്യമായി പ്ലാൻറ് ബേസ്ഡ് കോവിഡ്-19 വാക്‌സിന് (Covifenz) അംഗീകാരം നൽകിയ രാജ്യം - കാനഡ
5
2022 ഫെബ്രുവരിയിൽ ബി.എസ്.ഇ.എസ്. യമുനാ പവർ ലിമിറ്റഡ് (ബി.വൈ.പി.എൽ) ഇന്ത്യയിലെ ആദ്യ സ്മാർട്ട് മാനേജ്‌ഡ്‌ ഇ.വി.(ഇലക്ട്രിക് വെഹിക്കിൾ) ചാർജിങ് സ്റ്റേഷൻ കമ്മീഷൻ ചെയ്തത് - ഡൽഹിയിൽ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.