LD Clerk | Daily Current Affairs | Malayalam | 01 Mar 2022
ഡെയിലി കറൻറ് അഫയേഴ്സ് - 01 മാർച്ച് 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 01 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
2022 ഫെബ്രുവരിയിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ ചെയർപേഴ്‌സണായി നിയമിതയായത് - മാധബി പുരി ബച്ച്
2
2022 ലെ 2 nd എൽ.ജി.കപ്പ് മെൻസ് ഐസ് ഹോക്കി ചാമ്പ്യൻഷിപ്പിൽ വിജയികളായത് - ലഡാക്ക് സ്കൗട്ട്സ് റെജിമെൻറ് സെന്റർ
3
2022 ലെ 2 nd എൽ.ജി.കപ്പ് മെൻസ് ഐസ് ഹോക്കി ചാമ്പ്യൻഷിപ്പിൽ വിജയികളായത് - ലഡാക്ക് സ്കൗട്ട്സ് റെജിമെൻറ് സെന്റർ
4
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഖര മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ഹരിത കേരളം മിഷൻ പുറത്തിറക്കിയ ആപ്പ്ളിക്കേഷൻ - ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മാനേജ്മെൻറ് സിസ്റ്റം ആപ്പ്
5
സർക്കാർ മേഖലയിലെ മികച്ച ക്‌ളൗഡ് സംവിധാന വിഭാഗത്തിൽ ഡിജിറ്റൽ ടെക്നോളജി സഭ 2022 അവാർഡ് ലഭിച്ചത് - കൈറ്റ് (കേരള ഇൻഫ്രാ സ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ
6
2022 ഫെബ്രുവരിയിൽ ലോകത്തിലെ ഏറ്റവും വലിയ വെർച്വൽ ഹെൽത്ത് ആശുപത്രി നിലവിൽ വന്നത് - സൗദി അറേബ്യ
No comments: