Kerala PSC | LD Clerk | Daily GK Questions in Malayalam - 24

Kerala PSC LD Clerk Daily Questions in Malayalam - 24
386
സഹോദര സംഘം സ്ഥാപിച്ചത് ആര്?
387
മിശ്രഭോജനം സംഘടിപ്പിച്ച ആര്?
388
യുക്തിവാദി മാസിക ആരംഭിച്ച വർഷം
389
പണ്ഡിറ്റ് കറുപ്പൻ സ്മാരകം സ്ഥിതിചെയ്യുന്നത്
390
സ്തോത്ര മന്ദാരം ലളിതോപഹാരം കിളിപ്പാട്ട് എന്നീ കൃതികളുടെ കർത്താവ്?
391
നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ
392
തന്റെ ആശയങ്ങളും ദർശനങ്ങളും പ്രചരിപ്പിക്കുന്നതിന് ശിവയോഗി സ്ഥാപിച്ച പ്രസിദ്ധീകരണം
393
ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന ശിഷ്യൻ
394
മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച സാമൂഹിക പരിഷ്കർത്താവ്?
395
സുകുമാർ അഴീക്കോടിനെ തത്വമസി എന്ന കൃതിയിൽ പരാമർശിക്കുന്ന നവോത്ഥാനനായകൻ?
396
കല്ലുമാല സമരത്തിന് നേതൃത്വം നൽകിയ നവോത്ഥാന നായകൻ?
397
അയ്യൻകാളിയുടെ ശവകുടീരം അറിയപ്പെടുന്നത്
398
അയ്യങ്കാളി സ്മാരകം
399
തൊണ്ണൂറാമാണ്ട് ലഹള നടന്ന വർഷം?
400
അയ്യങ്കാളിയെ ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് വിശേഷിപ്പിച്ചത്

No comments:

Powered by Blogger.