LD Clerk | Daily Current Affairs | Malayalam | 03 Mar 2022

LD Clerk | Daily Current Affairs | Malayalam | 03 Mar 2022

ഡെയിലി കറൻറ് അഫയേഴ്സ് - 03 മാർച്ച് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 03 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഫെബ്രുവരിയിൽ നാഷണൽ അസ്സെസ്സ്മെൻറ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിലിന്ടെ ചെയർമാനായി നിയമിതനായത് - പ്രൊഫ.ഭൂഷൺ പട്വർദ്ധൻ
2
2022 മാർച്ചിൽ വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിനായി തമിഴ്‌നാട് സർക്കാർ ആരംഭിച്ച പദ്ധതി - നാൻ മുതൽവൻ
3
2022 മാർച്ചിൽ എണ്ണ ഇറക്കുമതി പ്രതിസന്ധി കാരണം ദിവസേന ഏഴര മണിക്കൂർ പവർകട്ട് പ്രഖ്യാപിച്ച രാജ്യം - ശ്രീലങ്ക
4
2022 മെയ് 1 -ന് നടക്കുന്ന പ്രഥമ കേരള ഒളിംപിക്സ് മാരത്തോണിന്ടെ വേദി - തിരുവനന്തപുരം
5
തെരുവ് മൃഗങ്ങൾക്കായുള്ള ഇന്ത്യയിലെ ആദ്യ ആംബുലൻസ് സേവനം ആരംഭിച്ചത് - ചെന്നൈയിൽ
6
2022 മാർച്ചിൽ ഇന്റർനാഷണൽ ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ ലോകകപ്പിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം - സൗരഭ് ചൗധരി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.