Kerala PSC | LD Clerk | Geography | Question Bank - 01
1
ഒരു രാജ്യത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക മഹാ സമുദ്രം?
2
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്കു പർവതം?
3
ലോകത്തേറ്റവും നീളം കൂടിയ നദിയായ നൈലിന്ടെ നീളം
4
ശാന്തസമുദ്രത്തെയും ആർട്ടിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കടലിടുക്ക്?
5
ഭൂമിയുടെ ധ്രുവപ്രദേശങ്ങളിൽ രാത്രി കാലത്ത് ആകാശത്തു ദൃശ്യമാകുന്ന വർണ്ണക്കാഴ്ച ?
6
ട്രോപ്പോസ്ഫിയറിനെയും തൊട്ടടുത്ത പാളിയായ സ്ട്രാറ്റോസ്ഫിയറിനെയും വേർതിരിക്കുന്നത്?
7
ഭൂമധ്യരേഖയെ രണ്ടു തവണ മറികടന്നൊഴുകുന്ന നദി?
8
സമുദ്രത്തിൽ ഒരേ താഴ്ചയുള്ള ഗർത്തങ്ങളെ തമ്മിൽ യോജിപ്പിച്ചു കൊണ്ടുള്ള രേഖ?
9
ഗ്രാമ്പുവിന്ടെ ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം?
10
ഇന്ത്യയിലെ ആദ്യ ദേശീയോദ്യാനം ജിം കോർബറ്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
11
ലോകതക് തടാകത്തിലെ ഒഴുകുന്ന ദേശീയോദ്യാനം?
12
ലോകത്തിലെ ഏറ്റവും ഉയരമേറിയ യുദ്ധഭൂമി എവിടെയാണ്?
13
പഞ്ചാബിന്ടെ മാഞ്ചസ്റ്റർ' എന്നറിയപ്പെടുന്ന സ്ഥലം?
14
ലോകത്തിലെ മാംഗനീസ് നിക്ഷേപത്തിന്റെ 20 ശതമാനവും കാണപ്പെടുന്ന രാജ്യം?
15
നാഷണൽ ഡയറി ഡെവലപ്മെൻറ് ബോർഡിന്റെ ആസ്ഥാനം?
16
'ഇന്ത്യയുടെ പാൽത്തൊട്ടി' എന്നറിയപ്പെടുന്ന സംസ്ഥാനം ?
17
ലോകത്താദ്യമായി പേപ്പർ കറൻസി ഉപയോഗിച്ച രാജ്യം?
18
ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് സേവനം ആരംഭിച്ചത് എന്ന്?
19
ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യാവസായിക നഗരം?
20
ഫിനാൻസ് കമ്മീഷൻ ആക്ട് പാസായത് ഏത് വർഷം?
Kerala PSC | LD Clerk | Geography | Question Bank - 01
Reviewed by Santhosh Nair
on
March 04, 2022
Rating:
No comments: