Kerala PSC LD Clerk General Science Question and Answers - 04

Kerala PSC LD Clerk General Science Question and Answers - 04
71
വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്നത്
72
ഏറ്റവും വലിയ ഏകകോശം ഏതു പക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരുവാണ്.
73
ചിലന്തികളെപ്പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖ?
74
ജന്തു ശരീരത്തിൽ നിന്ന് ശേഖരിച്ച ആദ്യത്തെ എൻസൈം?
75
ഏറ്റവും കൂടുതൽ ആവൃത്തിയുള്ള ശബ്ദം കേൾക്കാൻ കഴിയുന്ന സസ്തനി?
76
വൃക്ഷത്തിന്റെ സാന്നിധ്യം മൂലമാണ് സൈലൻറ് വാലിയിൽ സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്നത്?
77
ആംബർഗ്രീസ് എന്ന സുഗന്ധദ്രവ്യം ഏത് ജീവിയിൽ നിന്നാണ് ലഭിക്കുന്നത്?
78
വംശനാശം സംഭവിച്ച ഡോഡോ പക്ഷികൾ ഏത് ദ്വീപിലാണുണ്ടായിരുന്നത്?
79
ഏതിനത്തിൽപ്പെട്ട ജീവിയാണ് 'പെയിന്റഡ് ലേഡി' എന്ന പേരിൽ അറിയപ്പെടുന്നത്?
80
കോർവസ് സ്‌പ്ലെന്റൻസ് എന്നത് ഏത് പക്ഷിയുടെ ശാസ്ത്രനാമം?
81
ആദ്യമായി രക്ത ഗ്രൂപ്പുകൾ നിർണയിച്ച ശാസ്ത്രജ്ഞൻ?
82
കണ്ണിലെ കൃഷ്ണമണിയിലുള്ള വർണവസ്തു ?
83
വിഷമദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെന്സ്?
84
ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്?
85
മഞ്ഞളിന്ടെ മഞ്ഞ നിറത്തിനു കാരണമായ രാസവസ്തു?
86
ഏറ്റവും വലിയ കണ്ണുള്ള ജീവി
87
ടോക്കോഫെറോൾ എന്ന് രാസപരമായി അറിയപ്പെടുന്ന ജീവകം?
88
ഏറ്റവും വലിയ കുഞ്ഞിന പ്രസവിക്കുന്ന ജന്തു
89
വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ശേഷിയുള്ള മല്‍സ്യം
90
ഹൈപ്പര്‍മൊട്രോപ്പിയ ഏതവയവത്തെ ബാധിക്കുന്ന ന്യൂനതയാണ്

No comments:

Powered by Blogger.