LD Clerk | Daily Current Affairs | Malayalam | 04 Mar 2022

LD Clerk | Daily Current Affairs | Malayalam | 04 Mar 2022

ഡെയിലി കറൻറ് അഫയേഴ്സ് - 04 മാർച്ച് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 04 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ജ്ഞാനപ്പാന പുരസ്‌കാരം 2022 നു അർഹനായ കവിയും ഗാനരചയിതാവുമായ വ്യക്തി - കെ.ജയകുമാർ
2
2022 മാർച്ചിൽ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാനായി നിയമിതനായത് - സ്റ്റീഫൻ ജോർജ്
3
2022 മാർച്ചിൽ 5000 മത്സരങ്ങൾ പൂർത്തിയാക്കുന്ന ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെൻറ് - രഞ്ജി ട്രോഫി
4
കേരള സർക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി ചലച്ചിത്ര വികസന കോർപറേഷൻ നിർമിച്ച ചിത്രം - നിഷിദ്ധോ (സംവിധാനം - താരാ രാമാനുജൻ)
5
2022 മാർച്ചിൽ കേന്ദ്ര വനിതാ, ശിശു വികസന മന്ത്രാലയം ബെംഗളൂരുവിലെ നിംഹാൻസുമായി ചേർന്ന് രാജ്യത്തുടനീളമുള്ള വൺ സ്റ്റോപ്പ് സെന്റർ - പ്രവർത്തകരുടെ മാനസികാരോഗ്യ വികസനത്തിനായി ആരംഭിച്ച പദ്ധതി - സ്ത്രീ മനോരക്ഷാ പ്രോജെക്ട്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.