LD Clerk | Daily Current Affairs | Malayalam | 05 Mar 2022
ഡെയിലി കറൻറ് അഫയേഴ്സ് - 05 മാർച്ച് 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 05 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
ഡബ്ള്യു.ടി.എ. (വിമൻസ് ടെന്നീസ് അസോസിയേഷൻ) ഖത്തർ ഓപ്പൺ 2022 ലെ വനിതാ സിംഗിൾസ് കിരീടം നേടിയത് - ഇഗാ സ്വിയടെക്
2
2022 മാർച്ചിൽ അന്തരിച്ച ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം - ഷെയിൻ വോൺ
3
2022 മാർച്ചിൽ റഷ്യ - യുക്രൈൻ യുദ്ധത്തെത്തുടർന്ന് റഷ്യ പിടിച്ചെടുത്ത യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയം - സപോർഷിയ (യുക്രൈൻ)
4
ഇന്ത്യൻ എയർ ഫോഴ്‌സിന്റെ വ്യോമാഭ്യാസമായ വായുശക്തി 2022 ന്ടെ വേദി - പൊഖ്‌റാൻ (രാജസ്ഥാൻ)
5
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2022 ന്ടെ വേദി - ന്യൂസിലാൻഡ്
6
ഇന്ത്യയിലാദ്യമായി ഡുഗോങ്ങിന്ടെ (കടൽപ്പശു) സംരക്ഷണത്തിനായി ഡുഗോങ് കൺസർവേഷൻ റിസർവ് നിലവിൽ വരുന്നത് - പാൽക് ബേ (തമിഴ്‌നാട്)
No comments: