Kerala PSC | LD Clerk | History | Question Bank - 01

Kerala PSC | LD Clerk | History | Question Bank - 01
1
മെലൂഹ എന്നറിയപ്പെട്ട സംസ്കാരം ഏത്?
2
ആർ.ഡി.ബാനർജി മോഹൻ ജൊദാരോ കണ്ടു പിടിച്ച വർഷം?
3
ചന്ദ്രഗുപ്ത മൗര്യന്റെ പിൻഗാമിയായ ഭരണാധികാരി?
4
രണ്ടാം അശോകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുശാന രാജാവ്?
5
പുരാതന ഇന്ത്യയിലെ സുവർണകാലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭരണകാലം?
6
ഏത് വിഖ്യാത സംഗീതഞ്ജൻടെ യഥാർത്ഥ പേരാണ് രാമതാണു പാണ്ഡേ?
7
ബാബറിൻടെ ആത്മകഥയായ 'തുസുക് ഇ-ബാബരി' എഴുതപ്പെട്ടത് ഏത് ഭാഷയിലാണ്?
8
ശതവാഹന വംശം സ്ഥാപിച്ച ഭരണാധികാരി?
9
എ.ഡി.320 മുതൽ 'ഗുപ്തവർഷം' എന്ന പേരിൽ ഒരു പുതിയ സംവത്സരത്തിനു തുടക്കം കുറിച്ച ഭരണാധികാരി?
10
നളന്ദ സർവകലാശാലയുടെ സ്ഥാപകൻ?
11
ആഗ്ര നഗരം പണികഴിപ്പിച്ച സുൽത്താൻ?
12
ഗംഗൈകൊണ്ട ചോളൻ എന്നറിയപ്പെടുന്ന ചോളരാജാവ്?
13
അമോഘവർഷൻ 'കവിരാജമാർഗം' എന്ന കൃതി രചിച്ചത് ഏത് ഭാഷയിലാണ്?
14
പല്ലവ ശില്പകലാലയുടെ വൈദഗ്ദ്യം വിളിച്ചോതുന്ന തുറമുഖ നഗരം?
15
ഏത് നദീ തീരത്താണ് വിജയനഗര സാമ്രാജ്യം സ്ഥിതി ചെയ്തിരുന്നത്?
16
തളിക്കോട്ട യുദ്ധം നടന്ന വർഷം?
17
ഇന്ത്യയിൽ കോൺവാലിസ്‌ കോഡ് നടപ്പാക്കിയ വർഷം?
18
1940 ഓഗസ്റ്റ് 8 ന് ലിൻലിത് ഗോ പ്രഭു നടത്തിയ പ്രഖ്യാപനം അറിയപ്പെടുന്നത് ഏത് പേരിൽ?
19
1946 ൽ ഇന്ത്യയിൽ നാവിക കലാപം പൊട്ടിപ്പുറപ്പെട്ട നഗരം?
20
വയലേരി കുഞ്ഞിക്കണ്ണന് വാഗ്ഭടാനന്ദൻ എന്ന പേര് നൽകിയതാര്?

No comments:

Powered by Blogger.