LD Clerk | Daily Current Affairs | Malayalam | 08 Mar 2022

LD Clerk | Daily Current Affairs | Malayalam | 08 Mar 2022

ഡെയിലി കറൻറ് അഫയേഴ്സ് - 08 മാർച്ച് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 08 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 മാർച്ചിൽ ജെറ്റ് എയർ വെയ്‌സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി നിയമിതനായത് - സഞ്ജീവ് കപൂർ
2
2022 മാർച്ചിൽ ഇന്ത്യൻ പ്രധാനമന്ത്രി ഉത്‌ഘാടനം ചെയ്ത മെട്രോ റെയിൽ പ്രോജെക്ട് - പൂനെ മെട്രോ റെയിൽ പ്രോജെക്ട് (മഹാരാഷ്ട്ര)
3
2022 മാർച്ചിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളർ എന്ന നേട്ടത്തിനുടമയായത് - ആർ.അശ്വിൻ (435 വിക്കറ്റ്, കപിൽ ദേവിനെ മറികടന്നു) (ഒന്നാം സ്ഥാനം - അനിൽ കുംബ്ലെ)
4
നാരീശക്തി പുരസ്‌കാരം -
കേരളത്തിൽ നിന്നും 2021 -ലെ നാരീശക്തി പുരസ്‌കാരം നേടിയത് - രാധിക മേനോൻ (മർച്ചന്റ് നേവി ക്യാപ്റ്റൻ)
കേരളത്തിൽ നിന്നും 2020-ലെ നാരീശക്തി പുരസ്‌കാരം നേടിയത് - ടിഫനി ബ്രാർ (കാഴ്ച പരിമിതർക്കുള്ള സേവനങ്ങളിൽ ഏർപ്പെടുന്ന സാമൂഹ്യ പ്രവർത്തക)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.