LD Clerk | Daily Current Affairs | Malayalam | 09 Mar 2022

LD Clerk | Daily Current Affairs | Malayalam | 09 Mar 2022

ഡെയിലി കറൻറ് അഫയേഴ്സ് - 09 മാർച്ച് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 09 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
കൈയ്യൊപ്പിട്ട വഴികൾ' എന്ന പുസ്തകം രചിച്ചത് - ദിവ്യ എസ്.അയ്യർ (പത്തനംതിട്ട ജില്ലാ കളക്ടർ)
2
2022 മാർച്ചിൽ മഞ്ഞുപാളികളുടെ സംരക്ഷണത്തിനായി ദേശീയോദ്യാനം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച രാജ്യം - ചിലി (സാന്റിയാഗോ ഗ്ലേസിയേഴ്‌സ് നാഷണൽ പാർക്ക്)
3
സംസ്ഥാന സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് 2022 ലെ കിരീട ജേതാക്കൾ - പാലക്കാട്
4
2022 മാർച്ചിൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സിന്റെ പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് - ടി.രാജ കുമാർ (സിംഗപ്പൂർ) (2022 ജൂലൈയിൽ ചുമതലയേൽക്കും)
5
2022 മാർച്ചിൽ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് നേടിയ പ്രശസ്ത സരോദ് വാദകൻ - ഉസ്താദ് അംജദ് അലിഖാൻ
6
2022 മാർച്ചിൽ 9-ആംത് ഇന്ത്യ-ശ്രീലങ്ക സംയുക്ത നാവികാഭ്യാസമായ SLINEX-2022 നു വേദിയായത് - വിശാഖപട്ടണം


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.