LD Clerk | Daily Current Affairs | Malayalam | 15 Mar 2022

LD Clerk | Daily Current Affairs | Malayalam | 15 Mar 2022

ഡെയിലി കറൻറ് അഫയേഴ്സ് - 15 മാർച്ച് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 15 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ബാഫ്റ്റ അവാർഡ്‌സ് 2022 (ബ്രിട്ടീഷ് അക്കാഡമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സ്) -
മികച്ച ചിത്രം - ദി പവർ ഓഫ് ദി ഡോഗ്
മികച്ച സംവിധാനം - ജെയിൻ ക്യാമ്പ്യൻ (ചിത്രം - ദി പവർ ഓഫ് ദി ഡോഗ്)
മികച്ച നടൻ - വിൽ സ്മിത്ത് (ചിത്രം - കിംഗ് റിച്ചാർഡ്)
മികച്ച നടി - ജോവന്ന സ്കാൻലാൻ (ചിത്രം - ആഫ്റ്റർ ലവ്)
മികച്ച വിദേശ ചിത്രം - ഡ്രൈവ് മൈ കാർ (കൊറിയൻ ഫിലിം)
മികച്ച അനിമേറ്റഡ് ചിത്രം - എൻസാന്റോ
മികച്ച സഹ നടൻ - ട്രോയ് മിഖായേൽ കോട്സുർ (ബാഫ്റ്റ അവാർഡ് ലഭിക്കുന്ന ആദ്യ കേൾവി പരിമിതനായ വ്യക്തി)
5 പുരസ്‌കാരങ്ങൾ നേടിയ സയൻസ് ഫിക്ഷൻ ചിത്രം - ഡൂൺ (സിനിമാറ്റോഗ്രാഫി, പ്രൊഡക്ഷൻ ഡിസൈൻ, സൗണ്ട്, സ്പെഷ്യൽ വിഷ്വൽ ഇഫക്റ്റ്, ഒറിജിനൽ സ്‌കോർ)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.