LD Clerk | Daily Current Affairs | Malayalam | 14 Mar 2022

LD Clerk | Daily Current Affairs | Malayalam | 14 Mar 2022

ഡെയിലി കറൻറ് അഫയേഴ്സ് - 14 മാർച്ച് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 14 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 മാർച്ചിൽ നെതർലാൻഡ്‌സിലെ യു.എസ്. പ്രതിനിധി ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ - ഷെഫാലി റസ്ദാൻ ദുഗ്ഗൽ
2
കേരള സർക്കാരിന്റെ സംസ്ഥാന ബജറ്റ് 2022-23 പ്രകാരം, സംസ്ഥാനത്ത് മെഡിക്കൽ ടെക് ഇന്നൊവേഷൻ പാർക്ക് നിലവിൽ വരുന്നത്- തിരുവനന്തപുരം
3
2022 മാർച്ചിൽ വനിതാ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ക്യാപ്റ്റൻ ആയി എന്ന റെക്കോർഡ് നേടിയ താരം - മിതാലി രാജ് (ഇന്ത്യൻ ക്യാപ്റ്റൻ)
4
അഞ്ചാം ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം മിഷൻ ഇന്ദ്രധനുഷ് 4.0 ന്ടെ കീഴിൽ പ്രതിരോധ കുത്തിവയ്‌പ്പിൽ 90.5 % പൂർത്തിയാക്കിയ സംസ്ഥാനം - ഒഡീഷ
5
ഇന്റർനാഷണൽ ഡേ ഓഫ് മാത്തമാറ്റിക്‌സ് (മാർച്ച് 14) 2022 ന്ടെ പ്രമേയം - 'മാത്തമാറ്റിക്‌സ് യൂണൈറ്റസ്'


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.