LD Clerk | Daily Current Affairs | Malayalam | 16 Mar 2022

LD Clerk | Daily Current Affairs | Malayalam | 16 Mar 2022

ഡെയിലി കറൻറ് അഫയേഴ്സ് - 16 മാർച്ച് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 16 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ലെ ജർമൻ ഓപ്പൺ സൂപ്പർ 300 ബാഡ്മിന്റണിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം - ലക്ഷ്യ സെൻ
2
2022 മാർച്ചിൽ പെട്രോൾ പമ്പുകളെക്കുറിച്ചുള്ള പരാതികൾ പരിശോധിക്കുന്നതിനായി സംസ്ഥാന ഗതാഗത വകുപ്പ് അളവുതൂക്ക വകുപ്പുമായി (വെയിറ്റ്സ് ആൻഡ് മെഷേർസ് ഡിപ്പാർട്ട്മെൻറ് ) ചേർന്ന് ആരംഭിച്ച ഓപ്പറേഷൻ- ഓപ്പറേഷൻ ക്ഷമത
3

4
ഇന്ത്യയിൽ 2022 മാർച്ച് 16 മുതൽ കോവിഡ് 19 പ്രതിരോധത്തിന്ടെ ഭാഗമായി 12 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകുന്ന വാക്സിൻ- കോർബൈവാക്സ്
5
2022 മാർച്ചിൽ ലോകത്തിലെ ഏറ്റവും വലിപ്പമേറിയ സോളാർ പാനൽ എന്ന ഗിന്നസ് റെക്കോർഡ് നേടിയ സോളാർ ട്രീ സ്ഥിതി ചെയ്യുന്നത് - ലുധിയാന (പഞ്ചാബ്)
6
2022 മാർച്ചിൽ ഒരു നക്ഷത്രം രൂപം കൊള്ളുന്നതിന് പിന്നിലെ മുഴുവൻ പ്രക്രിയയും പകർത്തിയ നാസയുടെ ബഹിരാകാശ ദൂരദർശിനി - ഹബ്ബിൾ ടെലിസ്കോപ്പ്

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.