LD Clerk | Daily Current Affairs | Malayalam | 17 Mar 2022

LD Clerk | Daily Current Affairs | Malayalam | 17 Mar 2022

ഡെയിലി കറൻറ് അഫയേഴ്സ് - 17 മാർച്ച് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 17 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 മാർച്ചിൽ എയർ ഇന്ത്യയുടെ ചെയർമാനായി നിയമിതനായത് - എൻ.ചന്ദ്രശേഖരൻ
2
2022 ലെ ദേശീയ വാക്സിനേഷൻ ദിനത്തിന്ടെ പ്രമേയം - "വാക്‌സിൻസ് വർക്ക് ഫോർ ഓൾ"
3
വ്യാവസായിക ഉല്പന്നങ്ങൾക്കായുള്ള എൽ ആൻഡ് ടി യുടെ സമ്പൂർണ്ണ ഇ-കോമേഴ്‌സ് പ്ലാറ്റ് ഫോം - എൽ ആൻഡ് ടി സുഫിൻ
4
2022 മാർച്ചിൽ സൈനിക ഉപഗ്രഹമായ 'നൂർ 2' വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച രാജ്യം - ഇറാൻ
5
ഇന്ത്യയിലെ ആദ്യ വേൾഡ് പീസ് സെന്റർ നിലവിൽ വരുന്നത് - ഗുരുഗ്രാം (ഹരിയാന)
6
2022 ഏപ്രിലിൽ പുറത്തിറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടു പതിറ്റാണ്ടിലെ രാഷ്ട്രീയ ജീവിതം വിവരിക്കുന്ന പുസ്തകം - 'മോദി @ 20 : ഡ്രീംസ് മീറ്റ് ഡെലിവറി'


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.