LD Clerk | Daily Current Affairs | Malayalam | 18 Mar 2022

LD Clerk | Daily Current Affairs | Malayalam | 18 Mar 2022

ഡെയിലി കറൻറ് അഫയേഴ്സ് - 18 മാർച്ച് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 18 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 മാർച്ചിൽ പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റത് - ഭഗവന്ത് മൻ
2
2022 മാർച്ചിൽ ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്‌സ് ടെക്നോളജി പാർക്ക് നിലവിൽ വന്നത് - ബെംഗളൂരു (കർണാടക)
3
2022 മാർച്ചിൽ പ്രഥമ വിമൻ റൈറ്റേഴ്‌സ് പ്രൈസ് (2021) നേടിയ സാഹിത്യകാരി - സാറാ ജോസഫ് (നോവൽ - 'ബുധിനി')
4
2022 മാർച്ചിൽ ഓയിൽ ഇന്ത്യ ലിമിറ്റഡിന്ടെ പുതിയ ചെയർമാനും മാനേജിങ് ഡയറക്ടറുമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി - രഞ്ജിത്ത് രാത്
5
ഇന്റർനാഷണൽ ചെസ്സ് ഫെഡറേഷൻടെ ആഭിമുഖ്യത്തിൽ നടക്കുന്ന 44-ആംത് ലോക ചെസ്സ് ഒളിംപിയാഡ് 2022 ന്ടെ വേദി - ചെന്നൈ (തമിഴ്‌നാട്)
6
68-ആം വാർഷികത്തോടനുബന്ധിച്ച് 2022 മാർച്ചിൽ കേന്ദ്ര സാഹിത്യ അക്കാദമി പുറത്തിറക്കിയ ബുക്ക് - ലെങ്ത്‌ പോയം - 'മൺസൂൺ : എ പോയം ഓഫ് ലവ് ആൻഡ് ലോങ്ങിങ്'


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.