Kerala PSC | LD Clerk | Indian Constitution | Question Bank - 01

Kerala PSC | LD Clerk | Indian Constitution | Question Bank - 01
1
ഭരണഘടനാ നിർമാണ സഭയിലെ മലയാളി വനിതകൾ ആരൊക്കെ?
2
ഭരണഘടന നിലവിൽ വന്നത് എന്ന്?
3
മൗലിക കടമകൾ, പഞ്ചവത്സര പദ്ധതി എന്നിവ ഇന്ത്യൻ ഭരണഘടനയിലേക്ക് സ്വീകരിച്ചത് ഏത് രാജ്യത്തു നിന്നാണ്?
4
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനായി 1948 ൽ നിലവിൽ വന്ന കമ്മിറ്റി?
5
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനായി 1953 ൽ നിലവിൽ വന്ന സംസ്ഥാന പുനഃ സംഘടനാ കമ്മീഷന്റെ തലവൻ?
6
മൗലികാവകാശങ്ങൾ എന്ന ആശയം ഇന്ത്യൻ ഭരണഘടന കടം കൊണ്ടത് ഏത് ഭരണഘടനയിൽ നിന്ന്?
7
സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്ത പ്രധാനമന്ത്രി?
8
റിട്ടുകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പുകൾ ഏതെല്ലാം?
9
മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി?
10
അനിശ്ചിത കാലത്തേക്ക് സഭ നിർത്തിവയ്ക്കുന്നതിനെ പറയുന്നത്?
11
രാജ്യസഭ നിലവിൽ വന്നത് എന്ന്?
12
രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയ ആദ്യ വനിത?
13
സുപ്രീം കോടതിയുടെ രൂപീകരണം സംബന്ധിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ?
14
അടിയന്തരാവസ്ഥകാലത്ത് ആർട്ടിക്കിൾ 20, 21 എന്നിവ റദ്ദാക്കാൻ പാടില്ലെന്നു വ്യവസ്ഥ ചെയ്ത ഭേദഗതി?
15
6 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടത് രക്ഷിതാക്കളുടെ കടമയാക്കിക്കൊണ്ട് ആർട്ടിക്കിൾ 51 A യിൽ ഒരു മൗലിക കടമ കൂടി കൂട്ടിച്ചേർത്ത ഭേദഗതി?
16
2005 ഒക്ടോബറിൽ ഇന്ത്യയിലെ ആദ്യത്തെ വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷ സമർപ്പിച്ചത് ആരായിരുന്നു?
17
2013 ഫെബ്രുവരിയിൽ നിലവിൽ വന്ന ക്രിമിനൽ ലോ (അമെൻറ്മെൻറ് ) ആക്ട് 2013 ഏത് പേരിൽ കൂടി അറിയപ്പെടുന്നു?
18
1929 സെപ്റ്റംബർ 28 -ന് പാസായ, ഹർബിലാസ് ശാർദായുടെ പേരിൽ അറിയപ്പെടുന്ന ശാർദാ ആക്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നത്?
19
2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നപ്പോൾ ആരായിരുന്നു കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രി ?
20
കുട്ടികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചൈൽഡ് ലൈനിൻടെ ടോൾ ഫ്രീ നമ്പർ എത്രയാണ്?

No comments:

Powered by Blogger.