LD Clerk | Daily Current Affairs | Malayalam | 19 Mar 2022

LD Clerk | Daily Current Affairs | Malayalam | 19 Mar 2022

ഡെയിലി കറൻറ് അഫയേഴ്സ് - 19 മാർച്ച് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 19 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ശാസ്ത്ര ഗവേഷണത്തിനുള്ള 31-ആംത് ജി.ഡി.ബിർള അവാർഡ് 2022 നേടിയത് - നാരായൺ പ്രധാൻ
2
2022 മാർച്ചിൽ ദേശീയ ബാലാവകാശ കമ്മീഷൻടെ മികച്ച പെർഫോമിംഗ് ഡിസ്ട്രിക്ട് അവാർഡിന് അർഹമായ കേരളത്തിലെ ജില്ല - തിരുവനന്തപുരം
3
2021 ലെ മിസ് വേൾഡ് പട്ടം നേടിയത് - കരോലിന ബീലാവസ്‌ക (പോളണ്ട്)
4
2021 മാർച്ചിൽ ആസാദി കാ അമൃത് മഹോത്സവത്തിന്ടെ ഭാഗമായി മഹാത്മാഗാന്ധിയുടെ പേരിലുള്ള 'ഗ്രീൻ ട്രയാങ്കിൾ' അനാച്ഛാദനം ചെയ്യപ്പെട്ടത് - മഡഗാസ്കറിൽ
5
ഇന്ത്യയിൽ ആദ്യമായി ക്രോപ്പ് ഡൈവേർസിഫിക്കേഷൻ ഇൻഡക്സ് പുറത്തിറക്കിയ സംസ്ഥാനം - തെലങ്കാന
6
2021 മാർച്ചിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് - അസാനി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.