LD Clerk | Daily Current Affairs | Malayalam | 20 Mar 2022
ഡെയിലി കറൻറ് അഫയേഴ്സ് - 20 മാർച്ച് 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 20 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
സംസ്ഥാന കർഷക പുരസ്‌കാരം 2021 - മികച്ച കർഷകനുള്ള സിബി കല്ലിങ്കൽ സ്മാരക 'കർഷകോത്തമ' പുരസ്‌കാരം - ശിവാനന്ദ മികച്ച തെങ്ങു കർഷകനുള്ള 'കേര കേസരി' പുരസ്‌കാരം - ഇ.സച്ചിദാനന്ദ ഗോപാലകൃഷ്‌ണൻ
മികച്ച ഗ്രൂപ്പ് ഫാർമിംഗിനുള്ള മിത്രാനികേതൻ പത്മശ്രീ കെ.വിശ്വനാഥൻ സ്മാരക 'നെൽക്കതിർ' അവാർഡ് - പോളേപ്പാടം പാടശേഖര നെല്ലുൽപ്പാദക സമിതി
യുവകർഷക പുരസ്‌കാരം - ആശാ ഷൈജു
യുവകർഷകൻ പുരസ്‌കാരം - മനു ജോയി
മികച്ച പച്ചക്കറി കർഷകനുള്ള 'ഹരിതമിത്ര' പുരസ്‌കാരം - ജെ.ജോർജ്
എസ്.സി./എസ്.ടി. വിഭാഗത്തിൽ നിന്നുള്ള മികച്ച കർഷകനുള്ള 'കർഷക ജ്യോതി' പുരസ്‌കാരം - കെ.രാമൻ
No comments: