LD Clerk | Daily Current Affairs | Malayalam | 21 Mar 2022

LD Clerk | Daily Current Affairs | Malayalam | 21 Mar 2022

ഡെയിലി കറൻറ് അഫയേഴ്സ് - 21 മാർച്ച് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 21 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഏപ്രിലിൽ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ കോവിഡ്-19 റെസ്പോൺസ് കോ-ഓഡിനേറ്ററായി ചുമതലയേൽക്കുന്ന ഇന്ത്യൻ വംശജൻ - ആശിഷ് ഝാ
2
2022 മാർച്ചിൽ ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട ഗ്ലോബൽ ഹാപ്പിനെസ്സ് റിപ്പോർട്ട് 2022 പ്രകാരം തുടർച്ചയായി അഞ്ചാം തവണയും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി നിലനിർത്തിയ രാജ്യം - ഫിൻലാൻഡ് (ഇന്ത്യയുടെ റാങ്ക് - 136)
3
2021-22 ലെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) കിരീട ജേതാക്കൾ - ഹൈദരാബാദ് എഫ്.സി.(റണ്ണറപ്പ് - കേരളാ ബ്ലാസ്റ്റേഴ്‌സ്)
4
2022 മാർച്ചിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയെ സഹായിക്കുന്നതിനായി നൂറ് കോടി ഡോളറിന്റെ വായ്പാ കരാറിൽ ഒപ്പു വെച്ച പൊതുമേഖലാ വാണിജ്യ ബാങ്ക് - എസ്.ബി.ഐ.
5
മനുഷ്യനെ ചന്ദ്രനിലേക്ക് കൊണ്ടുപോകുന്ന നാസയുടെ നവീന ദൗത്യമായ ARTEMIS ലെ യാത്രികരെ വഹിക്കുന്ന റോക്കറ്റ് - സ്പേസ് ലോഞ്ച് സിസ്റ്റം (എസ്.എൽ.എസ്) റോക്കറ്റ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.