LD Clerk | Daily Current Affairs | Malayalam | 22 Mar 2022

LD Clerk | Daily Current Affairs | Malayalam | 22 Mar 2022

ഡെയിലി കറൻറ് അഫയേഴ്സ് - 22 മാർച്ച് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 22 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 മാർച്ചിൽ മൊറോക്കോയിലെ യു.എസ്. നയതന്ത്ര പ്രതിനിധിയായി നിയമിതനായ ഇന്ത്യൻ വംശജൻ - പുനീത് തൽവാർ
2
2022 ലെ അന്താരാഷ്ട്ര വന ദിനത്തിന്ടെ (മാർച്ച് 21) പ്രമേയം - ഫോറെസ്റ്റ് ആൻഡ് സസ്‌റ്റൈനബിൾ പ്രൊഡക്ഷൻ ആൻഡ് കൺസംപ്ഷൻ)
3
തകഴി സ്മാരക സമിതിയുടെ 2021 ലെ തകഴി സാഹിത്യ പുരസ്‌കാരത്തിന് അർഹയായത് - എം.ലീലാവതി
4
മാലിദ്വീപ് ഗവണ്മെന്റിന്റെ സ്പോർട്സ് അവാർഡ്‌സ് 2022 ൽ സ്പോർട്സ് ഐക്കൺ പുരസ്‌കാരം' ലഭിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം - സുരേഷ് റെയ്‌ന
5
ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് 2022 പുരുഷ സിംഗിൾസ് വിഭാഗത്തിൽ ജേതാവായത് - വിക്ടർ അക്‌സൽസൺ (ഡെൻമാർക്ക്‌)
6
2022 ഓഗസ്റ്റിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻടെ നേതൃത്വത്തിൽ നടക്കുന്ന ഏഷ്യാകപ്പിന്റെ വേദി - ശ്രീലങ്ക


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.